PM Narendra Modi Parliament Speech : കോൺഗ്രസിന്റെ ഭരണക്കാലത്ത് ഭീകരാക്രമണങ്ങൾ പതിവായിരുന്നു ഇന്ന് ചിലർക്ക് ബുള്ളറ്റ് പ്രൂഫ് ഇല്ലാതെ കശ്മീരിൽ യാത്ര നടത്താൻ സാധിച്ചുയെന്നു മോദി
President Draupadi Murmu: പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുള്ള ആദ്യപ്രസംഗത്തിൽ രാഷ്ട്രപതി കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ വ്യക്തമാക്കി. ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു ജനങ്ങളോട് അഭ്യർത്ഥിച്ചു.
Voting Age In New Zealand: നിലവിലെ 18 വയസ്സ് വോട്ടിംഗ് പ്രായം വിവേചനപരമാണെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ 16 വയസ്സുള്ളവരെ വോട്ടുചെയ്യാൻ അനുവദിക്കുന്ന നിയമം ന്യൂസിലൻഡ് പരിഗണിച്ചേക്കും.
ട്രെവർ മല്ലാർഡ് അയർലന്റിൽ അംബാസഡറായി ചുമതലയേറ്റ സാഹചര്യത്തിലാണ് സോറയ പെകെ-മേസൺ പാർലമെന്റിലെത്തിയത്. മറ്റൊരു പാർലമെന്റ് അംഗം രാജിവയ്ക്കുകയും ചെയ്തു. ഇതോടെയാണ് പുരുഷന്മരേക്കാൾ കൂടുതൽ സ്ത്രീകൾ പാർലമെന്റിൽ അംഗങ്ങളായത്.
രാജ്യത്തിന് ഇന്ന് അഭിമാന നിമിഷമാണ്. നിർമ്മാണത്തിലിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്ന 'അശോക സ്തംഭം' പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ ലോക്സഭാ സ്പീക്കർ ഓം ബിർളയും പങ്കെടുത്തിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനിടെ ഗംഗാ നദിയിൽ ഒഴുക്കിയ മൃതദേഹങ്ങളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ സംബന്ധിച്ച് കൈ മലര്‍ത്തി കേന്ദ്ര സര്‍ക്കാര്‍...
Google Search: Budget 2022: ധനമന്ത്രി നിർമല സീതാരാമൻ തന്റെ നാലാമത്തെ കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കാൻ പോകുന്ന ഈ ബജറ്റിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ വലിയ ആകാംക്ഷയുണ്ട്. ബജറ്റുമായി ബന്ധപ്പെട്ട് ആളുകൾ ഗൂഗിളിൽ എന്താണ് തിരയുന്നതെന്ന് നമുക്ക നോക്കാം...
Budget 2022: ഇക്കുറി രണ്ട് ഘട്ടമായാണ് കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ആദ്യ സെഷൻ ഫ്രബ്രുവരി 11 വരെ നീണ്ടു നിൽക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കിയും ബജറ്റിന്റെ പൊതുചർച്ച നടത്തിയും ഫെബ്രുവരി 11 ന് ഒന്നാംഘട്ടം പിരിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.