Saudi Games 2022: സൗദിയിൽ ജനിച്ച വിദേശികൾക്കും ദേശീയ ഗെയിംസിൽ ഭാഗമാകാം എന്ന ഇളവാണ് \സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസിൽ മാറ്റുരക്കാൻ ഖദീജ നിസയ്ക്ക് കഴിഞ്ഞത്.
ബുക്സ് ബയിങ് ചാലഞ്ച് ഏറ്റെടുത്ത അംഗങ്ങൾ കൂട്ടമായെത്തിയാണ് ഫോറം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങിയത്. ഇവർ ഏതാണ്ട് ആയിരം റിയാലിന്റെ പുസ്തകങ്ങളാണ് വാങ്ങിയത്.
പുതുക്കിയ നിയമ പ്രകാരം പതിനെട്ടിനും ഇരുപത്തൊന്നിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളുടെ കൂടെ യാത്ര ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാളുടെ അംഗീകാരത്തോടെയും യാത്ര ചെയ്യാന്‍ കഴിയും. എന്നാൽ ഇരുപത്തൊന്നുവയസ്സും അതിനുമുകളിലും പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ യാത്രാനുമതി ഇല്ലാതെ തന്നെ യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ് നിയമം.
Job Vacancy: ഉദ്യോഗാർഥികൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. അധിക യോഗ്യതയുള്ളവർ ജോലിക്കായി അപേക്ഷിക്കേണ്ടതില്ലെന്നും എംബസി അറിയിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ, ഹജ്ജ് തീര്‍ത്ഥാടകരുടെ ഭക്ഷണ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണം കൊടുക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്കി സൗദി പബ്ലിക് പ്രോസിക്യൂഷന്.
സമൂഹമാധ്യമങ്ങളിൽ റെഡ് ഹാർട്ട് (Red Heart), റോസ് ( Rose) ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണവുമായി സൗദി അറേബ്യ, പരാതി ലഭിച്ചാൽ കുറ്റകൃത്യമായി പരിഗണിക്കുമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി.
തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളിൽ പ്രഭാഷണം നടത്താൻ നിർദേശം നൽകിയതായും സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു
നാട്ടിൽ നിന്നെത്തി Quarantine കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. Kollam ആയുർ സ്വദേശിനി സുബി, Kottayam വൈക്കം സ്വദേശിനി അഖില എന്നിവരാണ് മരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.