Galaxy S22 Ultra 1TB: ഗാലക്സി എസ് 22 അൾട്രാ മോഡൽ നേരത്തെ തന്നെ പുറത്തിറങ്ങിയട്ടുണ്ടെങ്കിലും അതിന്റെ 256 ജിബി, 512 ജിബി സ്റ്റോറേജിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.
1080x2400 പിക്സൽ റെസല്യൂഷനുള്ള 6.40 ഇഞ്ച് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയുമായാണ് പുതിയ ഫോൺ എത്തുന്നത്. സാംസങ് ഗാലക്സി എ33 5ജി ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ളതാണ്.
സാംസങിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അവതരിപ്പിച്ച 6 ജിബി + 128 ജിബി സ്റ്റോറേജ് ഫോണിന്റെ വില 21, 999 രൂപയാണ്. നാല് റിയർ ക്യാമറകൾ ഉള്ള ഫോണിന്റെ പ്രൈമറി ക്യാമറ 64 മെഗാപിക്സലാണ്.
Samsung Galaxy A72, Samsung Galaxy A52 എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരിസിൽ ഉള്ളത്. 90 Hz ഡിസ്പ്ലേ, 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറകൾ, ഐപി 67 സർട്ടിഫിക്കേഷൻ എന്നിവയാണ് Samsung Galaxy A72 നെ ആകർഷണീയമാക്കുന്നത്.
ഫെബ്രുവരി 15 മുതൽ ഫോൺ ഫ്ലിപ്കാർട്ടിലും സാംസങ് ഓൺലൈൻ സ്റ്റോറിലും ലഭിക്കും. 6.7 ഇഞ്ച് AMOLED സ്ക്രീൻ ഡിസ്പ്ലേയും 6ജിബി ആൻഡ് 128 ജിബി സ്റ്റോറേജുമാണ് ഫോണിന് പ്രതീക്ഷിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.