Shukra Gochar 2023: നവംബർ മാസത്തിൽ പ്രധാനപ്പെട്ട ഗ്രഹങ്ങൾ സംക്രമിക്കും. നവംബറിന്റെ തുടക്കത്തിൽ ശുക്രൻ രാശിമാറും അതുപോലെ ശനിയും കുംഭത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.
Saturn Nakshatra Parivartan 2023: ദീപാവലിക്ക് മുമ്പ് ശനിയുടെ സ്ഥാനത്ത് രണ്ട് പ്രധാന മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഒക്ടോബർ 15-ന് ശനി നക്ഷത്രം മാറും ശേഷം നവംബർ 4 ന് ശനി നേർരേഖയിൽ ചലിക്കാൻ തുടങ്ങും.
Shani Margi In November 2023: ഓരോ ഗ്രഹവും കാലാകാലങ്ങളിൽ അതിന്റെ ചലനം മാറ്റുന്നത് എല്ലാ രാശിക്കാരെയും ബാധിക്കും. നവംബർ മാസത്തിൽ ശനി കുംഭം രാശിയിൽ നേർരേഖയിൽ ചലിക്കാൻ തുടങ്ങും.
Shani Margi 2023 in Kumbh: കർമ്മദാതാവായ ശനിയുടെ സ്ഥാനത്ത് വൻ മാറ്റമുണ്ടാകാൻ പോകുകയാണ്. ശനി വക്രഗതിയിൽ നിന്നും നേർരേഖയിലേക്ക് ചലിക്കാൻ പോകുകയാണ്. നവംബർ 4 ന് ശനി കുംഭ രാശിയിൽ നേർരേഖയിൽ ചലിക്കുന്നത് ചില രാശിയുടെ ഭാഗ്യം മാറ്റിമറിക്കും.
Shani Margi 2023: കർമ്മഫലങ്ങളുടെ ദാതാവാണ് ശനി. ജ്യോതിഷത്തിൽ ശനിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. നവംബർ 4 ന് ശനി നേർരേഖയിൽ ചലിക്കാൻ തുടങ്ങും. ഇത് 12 രാശികളേയും ബാധിക്കും.
Shani Margi 2023: കർമ്മഫലങ്ങളുടെ ദാതാവാണ് ശനി. ജ്യോതിഷത്തിൽ ശനിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. നവംബർ 4 ന് ശനി നേർരേഖയിൽ ചലിക്കാൻ തുടങ്ങും. ഇത് 12 രാശികളേയും ബാധിക്കും.
ശനി ഭഗവാൻ നീതിയുടെ ദേവനായാണ് കണക്കാക്കപ്പെടുന്നത്. ശനി ആളുകൾക്ക് അവരുടെ കർമ്മഫലങ്ങൾ നൽകുന്നു. നിലവിൽ ശനി സ്വന്തം രാശിയായ കുംഭത്തിൽ വക്രഗതിയിൽ തുടരുകയാണ്. നവംബർ നാല് വരെ ശനി കുംഭം രാശിയിൽ വക്രഗതിയിൽ തുടരും. അതിനു ശേഷം വക്രനിവർത്തി നേടും. ശനിയുടെ വക്രനിവർത്തിയിൽ നിന്ന് നേട്ടങ്ങൾ ലഭിക്കുന്ന രാശികൾ ഏതൊക്കെയാണെന്ന് അറിയാം.
Shani Margi 2023 benefits for these for zodiac signs: അഞ്ച് മാസത്തിന് ശേഷം നവംബർ 4 ന് ശനി ഭഗവാൻ കന്നിരാശിയിലെ വക്ര നവതിയിൽ നേരിട്ട് സംക്രമിക്കാൻ പോകുകയാണ്.
Saturn Direct 2023: ജ്യോതിഷം അനുസരിച്ച് ശനിയുടെ ചലനം മനുഷ്യ രാശിയിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. ശനി നിലവിൽ വക്രഗതിയിൽ ചലിക്കുകയാണ്. എന്നാൽ നവംബർ മുതൽ നേർരേഖയിൽ നീങ്ങാൻ തുടങ്ങും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് ഭാഗ്യമുണ്ടാകും.
Shash Rajayoga: ജ്യോതിഷം അനുസരിച്ച് എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളിൽ അവരുടെ സഞ്ചാരം മാറ്റിക്കൊണ്ടിരിക്കും. ഇപ്രധാന ഗ്രഹമായി കണക്കാക്കുന്ന ശനി നിലവിൽ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഏകദേശം ഒന്നര മാസത്തിന് ശേഷം ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.
Shani Margi 2023 Date and Time: വേദ ജ്യോതിഷം അനുസരിച്ച് എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറ്റിക്കൊണ്ടിരിക്കും. ഇതിൽ ഒരു പ്രധാന ഗ്രഹമായി കണക്കാക്കുന്ന ശനി നിലവിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഏകദേശം ഒന്നര മാസത്തിന് ശേഷം ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.
Shani Margi 2023: ശനി കുംഭ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ പോകുകയാണ്. ശനിയുടെ നേരിട്ടുള്ള സഞ്ചാരം പലർക്കും അവരുടെ കഷ്ടപ്പാടുകളിൽ നിന്ന് ആശ്വാസം നൽകുമെന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം ചിലരുടെ ജീവിതത്തിൽ നല്ല നാളുകൾ തുടങ്ങും.
Shani Gochar 2023: സെപ്റ്റംബറിൽ ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. അതിന്റെ ഫലം എല്ലാവരിലും ദൃശ്യമാകും. എന്നാൽ മൂന്ന് രാശികളുണ്ട് അവർക്ക് ഈ സമയം പുരോഗതിക്കും ലാഭത്തിനും സാധ്യതയുണ്ട്. ആ മൂന്ന് രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...
Shani Margi 2023 make Shash Mahapurush Rajyog: ശനി കുംഭ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ പോകുകയാണ്. ശനിയുടെ നേരിട്ടുള്ള സഞ്ചാരം പലർക്കും അവരുടെ കഷ്ടപ്പാടുകളിൽ നിന്ന് ആശ്വാസം നൽകും. ഇതോടൊപ്പം ചിലരുടെ ജീവിതത്തിൽ നല്ല നാളുകൾ തുടങ്ങും.
Shani Margi 2023 make Shash Mahapurush Rajyog: ശനി കുംഭ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ പോകുകയാണ്. ശനിയുടെ നേരിട്ടുള്ള സഞ്ചാരം പലർക്കും അവരുടെ കഷ്ടപ്പാടുകളിൽ നിന്ന് ആശ്വാസം നൽകും. ഇതോടൊപ്പം ചിലരുടെ ജീവിതത്തിൽ നല്ല നാളുകൾ തുടങ്ങും.
Shani Margi 2023 in Kumbh: 30 വർഷങ്ങൾക്ക് ശേഷം ശനി സ്വന്തം രാശിയായ കുംഭത്തിൽ സംക്രമിക്കുകയാണ്. നിലവിൽ ശനി വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഉടൻ തന്നെ നേരേഖയിലൂടെ സഞ്ചരിക്കാൻ തുടങ്ങും. ഇത് പലർക്കും ആശ്വാസം നൽകും.
Shani Margi 2023: നീതിയുടെ ദേവനായ ശനിയുടെ സ്ഥാനത്ത് ഉണ്ടാകുന്ന ഒരു ചെറിയ മാറ്റം പോലും ആളുകളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഈ സമയത്ത് ശനി വക്രഗതിയിൽ കുംഭത്തിൽ ചലിക്കുകയായിരുന്നു. ഇനി ശനി നേർരേഖയിൽ ചലിക്കാൻ തുടങ്ങും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.