Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ആൺകുട്ടി സ്നേഹത്തോടെ പെൺ സുഹൃത്തിനെ സ്കൂട്ടിയിൽ കയറ്റുന്നത്. പിന്നെ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും.
റോക്ക് പേപ്പർ സിസേഴ്സിൽ ഒരാൾക്ക് സിസേഴ്സും മറ്റേയാൾക്ക് പേപ്പറുമാണെങ്കിൽ പേപ്പർ കിട്ടുന്നയാൾ ജയിക്കും. ഇനി കിട്ടുന്നത് റോക്കും, പേപ്പറുമാണെങ്കിൽ പേപ്പർ കിട്ടുന്നയാൾ ജയിക്കും
സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി വിഷ്ണുവും കൂട്ടുകാരും ചികിത്സ ലഭ്യമാക്കാതെ ഷിബുവിനെ വീട്ടില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണു മരണം സംഭവിച്ചത്. യുവാവ് ടെറസില്‍ നിന്നു വീഴുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവിയില്‍ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു.
പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മൂത്ത മകളും സംഗീത സംവിധായികയുമായ ഖദീജ റഹ്മാൻ (Khatija Rahman) സൗണ്ട് എഞ്ചിനീയർ റിയാസ്ദീൻ ഷെയ്ക്ക് മുഹമ്മദുമായി ചെന്നൈയിൽ വിവാഹിതയായി.
കൂട്ടായ്മ രൂപീകരിച്ച് നേതൃത്വത്തിനെതിരെ പടപ്പുറപ്പാടിനിറങ്ങിയ ശോഭാ സുരേന്ദ്രൻ ഉൾപ്പടെയുള്ളവരെ നേരിടാൻ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ് കെ സുരേന്ദ്രൻ
ചിലവ് ഒരു പ്രശ്നമാകില്ല എന്നു മാത്രമല്ല ലക്ഷങ്ങൾ പാരിതോഷികമായി ലഭിക്കുകയും ചെയ്യും. ഇറ്റലിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്നത് ലക്ഷ്യമിട്ടാണ് ലാസിയോയിലെ പ്രദേശിക ഭരണകൂടം ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്.
വിവാഹത്തിന്റെ തലേന്ന് സംഘടിപ്പിച്ച പാർട്ടിയിൽ വധു ബന്ധുവിനൊപ്പം നൃത്തം ചെയ്തതാണ് വരനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇയാൾ വധുവിന്റെ കരണത്തടിക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.