Spadex Mission: ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് വിജയം

  • Zee Media Bureau
  • Jan 16, 2025, 09:35 PM IST

രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് ആണ് ലക്ഷ്യം കണ്ടത്. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് ഒന്നായിരിക്കുന്നത്.

Trending News