Asteroids Approaching Earth: ഛിന്നഗ്രഹം ഭൂമിയില്‍ വന്ന് ഇടിക്കാന്‍ സാധ്യത

  • Zee Media Bureau
  • Jan 30, 2025, 08:30 PM IST

ഛിന്നഗ്രഹം നിലവിൽ ഭൂമിയിൽ നിന്ന് 27 ദശലക്ഷം മൈൽ അകലെയുള്ള ഭ്രമണപഥത്തിലാണ് സഞ്ചരിക്കുന്നത്. ഇത് തുടരുന്നതിനാൽ 2032 ഡിസംബറിൽ ഭൂമിയെ ഇടിക്കാൻ 83 ശതമാനം സാധ്യതയുണ്ടെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

Trending News