Marco Hindi Collection: ബുക്കിംഗിൽ ബോളിവുഡിനെ വിറപ്പിച്ച് മാർക്കോ

  • Zee Media Bureau
  • Dec 28, 2024, 03:50 PM IST

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ ബോളിവുഡ് പതിപ്പിന് ആവശ്യക്കാർ ഏറുന്നുവെന്നും ഷോകളുടെ എണ്ണം ഉയർത്തിയെന്നുമാണ് ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Trending News