Walking With Barefoot

കാലിൽ ചെരിപ്പില്ലാതെ നടക്കാറുണ്ടോ? ഗുണങ്ങൾ പലത്

Zee Malayalam News Desk
Nov 06,2024
';

പേശികളെ ബലപ്പെടുത്തുന്നു

ചെരുപ്പ് ഇടാതെ നടക്കുന്നത് കാലിലെ പേശികളെ കൂടുതല്‍ ബലമുള്ളതാകാന്‍ സഹായിക്കുന്നു. കാലുകള്‍ക്ക് എല്ലായ്‌പ്പോഴും ഭംഗി ലഭിക്കുന്നത് കാലിലെ പേശികൾ ബലമുള്ളതായി ഇരിക്കുമ്പോഴാണ്.

';

കണ്ണുകളുടെ ആരോഗ്യം

ചെരിപ്പിടാതെ നടക്കുമ്പോള്‍ നമ്മളുടെ ഉപ്പൂറ്റിയില്‍ കൊടുക്കുന്ന സമ്മര്‍ദ്ദം ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതിനും കണ്ണുകള്‍ക്ക് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നതിനും സഹായിക്കുന്നു.

';

ഹൃദയാരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കുന്നു. നടക്കുമ്പോള്‍ ഹൃദയത്തിന്റെ തുടിപ്പ് ഏകീകരിക്കാനും ശരീരതാപം ബാലന്‍സ് ചെയ്യുന്നതിനും ഹോര്‍മോണ്‍ വ്യതിയാനം നിയന്ത്രിക്കാനും സാധിക്കുന്നു.

';

ഉറക്കം

ഉറക്കം കിട്ടുന്നില്ലെങ്കിൽ പുല്ലിലോ, അല്ലെങ്കില്‍ മുറ്റത്തെ കല്ലുകരള്‍ക്കിടയിലൂടെ നടക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ രക്തോട്ടം മെച്ചപ്പെടുത്തുന്നതിനും നല്ല ഉറക്കത്തിനും സഹായിക്കും.

';

ആരോഗ്യം

ഓരോ ദിവസവും കുറച്ച് നേരം വെറും കാലോടെ നടക്കുന്നത് നമ്മളുടെ അവയവങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പാദരക്ഷകള്‍ ഉപയോഗിക്കാതെ നടക്കുമ്പോള്‍ നമ്മളുടെ ശരീരത്തില്‍ ആന്റിഇന്‍ഫ്‌ലമേറ്ററി പ്രോപര്‍ട്ടീസ് ഉണ്ടാവുകയും ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

';

സമ്മർദ്ദം

ശരീരത്തിലെ രക്തോട്ടം നല്ലപോലെ കൂടുന്നതിനും ഇവ സഹായിക്കുന്നു. മാനസികമായി നല്ല സമാധാനം ലഭിക്കുന്നതിനും നിങ്ങളുടെ മൂഡ് പോലും മാറ്റിയെടുക്കാന്‍ ഇത്തരം നടത്തത്തിന് സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story