ഓക്സിജൻ ഇല്ലാതെ ജീവിക്കാൻ കഴിയുന്ന ജീവികൾ
മനുഷ്യർക്കും മൃഗങ്ങൾക്കും ശ്വസിക്കാതെ ജീവിക്കാൻ കഴിയില്ല. എന്നാൽ ഓക്സിജൻ ഇല്ലാതെ ജീവിക്കാൻ കഴിയുന്ന ജീവികളുണ്ട്.
ജലക്കരടികൾ എന്നറിയപ്പെടുന്ന ഇവ ഏത് കഠിനമായ ചുറ്റുപാടുകളെയും അതിജീവിക്കാൻ കഴിവുള്ളവയാണ്.
ആഴമേറിയ കടലിന്റെ തീരത്താണ് സൂക്ഷ്മജീവിയായ ലോറിസിഫെറ ജൂവിക്കുന്നത്. ഇവർ ഓക്സിജന് പകരം ഹൈഡ്രജനാണ് ശ്വസിക്കാനായി ഉപയോഗിക്കുന്നത്.
ശുദ്ധ ജലജീവിയാണ് ഹൈഡ്ര. ഓക്സിജൻ ഉപയോഗിച്ച് ശ്വസിക്കുന്ന ഇവയ്ക്ക് ഓക്സിജൻ ഇല്ലാതെ ശ്വസിക്കാനുള്ള കഴിവുമുണ്ട്.
കുടലിൽ ജീവിക്കുന്ന ഈ വിരകൾക്ക് അവിടെ ഓക്സിജൻ ലഭിക്കാത്തതിനാൽ ഭക്ഷണത്തിൽ നിന്നും നേരിട്ടുള്ള പോഷകങ്ങൾ സ്വീകരിച്ചാണ് ജീവിക്കുന്നത്.
മൈക്രോബുകളായ ഇവയ്ക്ക് ഉപ്പും ഓക്സിജനും ഇല്ലാത്ത ഇടങ്ങലിലാണ് ജീവിക്കാനാവുക
സാൽമണിന്‍റെ മാംസത്തെ ബാധിക്കുന്ന 8 മില്ലിമീറ്റർ വെളുത്ത പാരസൈറ്റാണിത്. ഇവയ്ക്ക് ഓക്സിജൻ ആവശ്യമില്ല.