Chia Seed With Orange Juice: രോഗപ്രതിരോധശേഷി മുതല്‍ ചർമ്മ സംരക്ഷണത്തിന് വരെ ഈ ജ്യൂസ് കിടുവാ...

Ajitha Kumari
Jan 16,2025
';

വിറ്റാമിന്‍ സി

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഫലമാണ് ഓറഞ്ച്. വിറ്റാമിന്‍ സിയുടെയും ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ് ഓറഞ്ച്

';

ഓറഞ്ച്

രോഗപ്രതിരോധശേഷി കൂട്ടാന്‍ മുതല്‍ ചർമ്മ സംരക്ഷണത്തിന് വരെ ഓറഞ്ച് നല്ലതാണ്

';

ചിയ വിത്തുകൾ

ഫൈബറും വിറ്റാമിനുകളും, ധാതുക്കളും, ഒമേഗ 3 ഫാറ്റി ആസിഡും, പ്രോട്ടീനും, ആന്‍റി ഓക്സിഡന്‍റുകളും കൊണ്ട് നിറഞ്ഞതാണ് ചിയ വിത്തുകൾ

';

ഓറഞ്ച് ജ്യൂസില്‍ ചിയ സീഡ്

ഓറഞ്ച് ജ്യൂസില്‍ ചിയ സീഡ് ചേര്‍ത്ത് കുടിക്കുന്നത് അടിപൊളി ഗുണങ്ങൾ നൽകും...

';

നിര്‍ജ്ജലീകരണം

ഓറഞ്ച് ജ്യൂസില്‍ ചിയ സീഡ് ചേര്‍ത്ത് കുടിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയും

';

പോഷകങ്ങളെ ആഗിരണം ചെയ്യും

ആരോഗ്യകരമായ കൊഴുപ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, പ്രോട്ടീന്‍, കാത്സ്യം, മഗ്നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് ചിയാ വിത്തുകള്‍. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും കൊണ്ട് നിറഞ്ഞതാണ് ഓറഞ്ച്.

';

ദഹനം

നാരുകളാല്‍ സമ്പന്നമാണ് ചിയാ വിത്തും ഓറഞ്ചും. അതിനാല്‍ ഓറഞ്ച് ജ്യൂസില്‍ ചിയ സീഡ് ചേര്‍ത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടാൻ സഹായിക്കും

';

പ്രമേഹം

ഫൈബര്‍ ഉള്ളതിനാല്‍ ഓറഞ്ച്-ചിയ സീഡ് പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം

';

രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഓറഞ്ച്-ചിയാ സീഡ് ജ്യൂസ് നല്ലതാണ്

';

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച്- ചിയാ സീഡ് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്

';

VIEW ALL

Read Next Story