VastuTips For Purse: എത്ര സമ്പാദിച്ചിട്ടും കയ്യിൽ പണം നിൽക്കുന്നില്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ!

Ajitha Kumari
Jan 17,2025
';

Vastu Special Tips

ഹിന്ദുമതത്തിൽ ജ്യോതിഷത്തിന് പ്രത്യേക പ്രാധാന്യമുള്ളതുപോലെ വാസ്തുശാസ്ത്രത്തിനും പ്രാധാന്യമുണ്ട്

';

Vastu Shasthra

ഗൃഹനിർമ്മാണ വേളയിൽ മാത്രമല്ല വീട്ടിൽ ഏത് വസ്തു ഏത് ദിശയിൽ സൂക്ഷിക്കണം, ഏത് മുറിയിൽ ഏത് നിറമാണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെല്ലാം വാസ്തുശാസ്ത്രത്തിൽ വിശദമായി പറഞ്ഞിട്ടുണ്ട്

';

Vastu Defects

ആരോഗ്യം, തൊഴിൽ, ജോലി, ബിസിനസ്സ്, കുടുംബജീവിതം, പ്രണയ ജീവിതം, സാമ്പത്തികം തുടങ്ങി എല്ലാത്തരം പ്രശ്നങ്ങളും വാസ്തു വൈകല്യം മൂലം ഒരാൾക്ക് നേരിടേണ്ടി വന്നേക്കാം

';

Vastu Remedies

വാസ്തു ശാസ്ത്രത്തിൽ പഴ്സ് സംബന്ധിച്ച പല നിയമങ്ങളും പരിഹാരങ്ങളും പറഞ്ഞിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ ആളുകൾ പേഴ്‌സിൽ ചില കാര്യങ്ങൾ സൂക്ഷിക്കാറുണ്ട്. അത് നിങ്ങളുടെ കയ്യിലെ പണം ചോർത്തും.

';

Vastu Tips For Purse

വാസ്തു ശാസ്ത്ര പ്രകാരം വികൃതമാക്കിയ നോട്ടുകളോ, കേടായ കടലാസുകളോ, ക്രമരഹിതമായ ഏതെങ്കിലും വസ്തുക്കളോ പേഴ്സിൽ സൂക്ഷിക്കുന്നത് പണത്തിൻ്റെ വരവ് തടയും

';

Do not keep such photos of Lakshmi ji

ലക്ഷ്മി ദേവിയുടെ പേപ്പർ ഫോട്ടോ പേഴ്സിൽ സൂക്ഷിക്കുന്നത് വളരെ നല്ലതാണ് എന്നാൽ ഫോട്ടോയ്ക്ക് കേടുപാടുകൾ സംഭവിച്ചാൽ അത് ഉടൻ മാറ്റുക

';

Do not leave the purse empty

പേഴ്‌സ് ഒരിക്കലും കാലിയായി വയ്ക്കരുത്. എന്തെങ്കിലും പൈസ സൂക്ഷിക്കണം. കാലി പേഴ്സ് പണത്തിൻ്റെ വരവ് തടയും

';

Do not keep coins and notes together

നാണയങ്ങളും നോട്ടുകളും പേഴ്സിൽ ഒരുമിച്ച് സൂക്ഷിക്കരുത്, നാണയങ്ങൾ ചെറിയ പോക്കറ്റിൽ സൂക്ഷിക്കുക

';

Replace torn purse immediately

കീറിയ പേഴ്‌സിന് പണത്തിൻ്റെ വരവ് തടയാനും നെഗറ്റീവ് എനർജി ആകർഷിക്കാനും കഴിയും, അതിനാൽ നിങ്ങളുടെ പേഴ്‌സ് കീറിപ്പോയാൽ ഉടൻ തന്നെ അത് മാറ്റുക

';

Keep Shriyantra in the purse

ശ്രീയന്ത്രം പേഴ്സിൽ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. അത് സമ്പത്തും സമൃദ്ധിയും ആകർഷിക്കും

';

Keep some rice grains in the purse

കുറച്ച് അരി പഴ്സിൽ സൂക്ഷിക്കുന്നതും മംഗളകരമായി കണക്കാക്കുന്നു. ഇത് സമാധാനത്തിൻ്റെയും സമൃദ്ധിയുടെയും പ്രതീകമാണ്

';

VIEW ALL

Read Next Story