ശരീരഭാരം കുറയ്ക്കണോ? ഈ ഉച്ചഭക്ഷണങ്ങൾ ശീലമാക്കൂ
പോഷക സമൃദ്ധമായ ഈ സൂപ്പിൽ കുറഞ്ഞ കലോറിയായതിനാൽ ശരീരഭാരം കുറയാൻ ഈ സൂപ്പ് സഹായിക്കും
ഡയറ്റിന് സഹായിക്കുന്ന സോസുകൾ ചേർത്ത് തയാറാക്കിയാൽ ശരീരഭാരം കുറയാൻ സഹായിക്കുന്ന സാലഡാണിത്.
ദോശ, ഇഡ്ലി, രസം എന്നിവയെല്ലാം ഡയറ്റ് ഭക്ഷണമായി കഴിക്കാം.
പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ എന്നിവ അടങ്ങിയ ഈ ഭക്ഷണം ശരീരഭാരം കുറയാൻ സഹായിക്കും.
കുറഞ്ഞ കാർബോഹൈഡ്രേറ്റും നിറയെ പ്രോട്ടീനുമടങ്ങിയ പനീർ ബുർജി ശരീരഭാരം കുറയാൻ സഹായിക്കുന്ന ഉച്ചഭക്ഷണമാണ്.
ഇവയിൽ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്, ഇത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും ലഘുഭക്ഷണം കുറയ്ക്കാനും സഹായിക്കും.
ഭക്ഷണത്തോടൊപ്പം ദിനചര്യ, ഉറക്കം, സമ്മർദ്ദം, ഭക്ഷണക്രമം, മറ്റ് പ്രവർത്തനങ്ങൾ എന്നിവ സസൂക്ഷ്മം നിരീക്ഷിക്കുകയാണെങ്കിൽ, നിങ്ങൾക്ക് അധികഭാരം ഫലപ്രദമായി നിയന്ത്രിക്കാനാകും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.