താരൻ

ഇന്ന് ഒരുപാട് പേരെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് താരൻ. വരണ്ട ചർമ്മം, ഫം​ഗസ് വളർച്ച തുടങ്ങിയ കാര്യങ്ങൾ‌ കൊണ്ടെല്ലാം താരൻ വരാം.

Zee Malayalam News Desk
Sep 19,2023
';

പരിഹാരം

അതിശക്തമായ താരൻ ഉള്ളവർ അതിന് ചികിത്സ തേടാറുണ്ട്. എന്നാൽ അതിന് പ്രകൃതിദത്തമായ ഒരു പരിഹാരമുണ്ട്.

';

ആര്യവേപ്പ്

താരൻ അകറ്റാൻ ഏറ്റവും ബെസ്റ്റ് ഓപ്ഷനാണ് ആര്യവേപ്പ്. ഇതിലെ ആന്റി ബാക്ടീരിയൽ, ആന്റി ഫം​ഗൽ ​ഗുണങ്ങൾ താരൻ ഇല്ലാതാക്കാൻ സഹായിക്കും.

';

മുടികൊഴിച്ചിലിനും ആര്യവേപ്പ്

മുടികൊഴിച്ചിൽ തടയാനും ആര്യവേപ്പ് നല്ല ഓപ്ഷനാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് മുടികൊഴിച്ചിൽ തടയും.

';

VIEW ALL

Read Next Story