വിറ്റാമിൻ ഡി വർധിപ്പിക്കാൻ സഹായിക്കുന്ന ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം...
ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി.
ശരീരത്തിൽ വിറ്റാമിൻ ഡി വർധിപ്പിക്കാൻ കൂൺ കഴിക്കാവുന്നതാണ്.
ഡ്രൈഡ് ആപ്രിക്കോട്ടിൽ വിറ്റാമിൻ എ, സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയ്ക്കൊപ്പം വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്.
പ്രോട്ടീൻ മാത്രമല്ല, മുട്ടയിൽ ആവശ്യത്തിന് വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്.
സാൽമൺ ഫിഷ് കഴിക്കുന്നത് ശരീരത്തിന് വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കുന്നു.
ഫോർട്ടിഫൈഡ് പാൽ, തൈര് തുടങ്ങിയവ കഴിക്കുന്നത് വിറ്റാമിൻ ഡി വർധിപ്പിക്കാൻ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.