Vitamin D

വിറ്റാമിൻ ഡി വർധിപ്പിക്കാൻ സഹായിക്കുന്ന ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം...

Zee Malayalam News Desk
Jan 21,2025
';

വിറ്റാമിൻ ഡി

ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി.

';

കൂൺ

ശരീരത്തിൽ വിറ്റാമിൻ ഡി വർധിപ്പിക്കാൻ കൂൺ കഴിക്കാവുന്നതാണ്.

';

ഡ്രൈഡ് ആപ്രിക്കോട്ട്

ഡ്രൈഡ് ആപ്രിക്കോട്ടിൽ വിറ്റാമിൻ എ, സി, ഇ, പൊട്ടാസ്യം, മ​ഗ്നീഷ്യം എന്നിവയ്ക്കൊപ്പം വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്.

';

മുട്ട

പ്രോട്ടീൻ മാത്രമല്ല, മുട്ടയിൽ ആവശ്യത്തിന് വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്.

';

ഫാറ്റി ഫിഷ്

സാൽമൺ ഫിഷ് കഴിക്കുന്നത് ശരീരത്തിന് വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കുന്നു.

';

പാലുൽപ്പന്നങ്ങൾ

ഫോർട്ടിഫൈഡ് പാൽ, തൈര് തുടങ്ങിയവ കഴിക്കുന്നത് വിറ്റാമിൻ ഡി വർധിപ്പിക്കാൻ സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story