ഈ ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. അവ ഏതെല്ലാമാണെന്ന് അറിയാം.
ചില ഭക്ഷണ പദാർഥങ്ങളും പാനീയങ്ങളും മറ്റു ചിലവയുമായി യോജിപ്പിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.
മദ്യം കഴിച്ചിരിക്കുമ്പോൾ വേദന സംഹാരികൾ, ആൻറി ഡിപ്രസെൻറ്സ്, വേദന സംഹാരികൾ, സെഡേറ്റീവ് ആയിട്ടുള്ള മരുന്നുകൾ എന്നിവ കഴിക്കരുത്.
വേവിക്കാത്ത മുട്ട അസംസ്കൃത മാംസം എന്നിവ കഴിക്കരുത്.
പാലിനൊപ്പം പഴങ്ങൾ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.
മദ്യവും എനർജി ഡ്രിങ്കുകളും ഒന്നിച്ച് കഴിക്കരുത്.
ആൻറി ബയോട്ടിക്കുകൾ കഴിക്കുമ്പോൾ പാൽ ഉത്പന്നങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.