നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്ന സൂപ്പർ ഭക്ഷണങ്ങൾ
ലയിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിൽ എച്ച്ഡിഎൽ വർധിപ്പിച്ച് എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുന്നു.
ചിയ വിത്തുകൾ എച്ച്ഡിഎൽ അളവ് വർധിപ്പിച്ച് എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുന്നു.
തവിടുകളയാത്ത ധാന്യങ്ങൾ, ഓട്സ് എന്നിവ എൽഡിഎൽ കുറച്ച് എച്ച്ഡിഎൽ വർധിപ്പിക്കുന്നു.
ബദാമിൽ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന നല്ല കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു.
ഇവയിൽ ആൻറി ഓക്സിഡൻറുകൾ, നാരുകൾ, പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.
ഇതിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പും ഫോളേറ്റും അടങ്ങിയിരിക്കുന്നു. ഇത് എച്ച്ഡിഎൽ വർധിപ്പിക്കാൻ സഹായിക്കും.
ഇത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.