വെള്ള അരി

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ വെള്ള അരിയിൽ കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇവ നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

Oct 30,2024
';

ചെറി

മ​ഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പ്രധാനപ്പെട്ട പോഷകങ്ങൾ ചെറിയിൽ അടങ്ങിയിട്ടുണ്ട്. ചെറി ജ്യാസ് കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story