Cherry Benefits

കാഴ്ചയിൽ ചെറിയവനാണെങ്കിലും ചെറിപ്പഴത്തിന് ​ഗുണങ്ങൾ ഏറെയാണ്.

Zee Malayalam News Desk
Nov 01,2024
';

പോഷകം

ചെറി പഴത്തിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യവും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ചെറി പഴം കഴിക്കുന്നത് ശരീരത്തിന് ​ഗുണം ചെയ്യും.

';

ആന്റിഓക്സിഡന്റ്

രോ​ഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ നിറഞ്ഞതാണ് ചെറി.

';

ഉറക്കം

ഉറക്കചക്രം നിയന്ത്രിക്കാൻ സഹായിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണാണ് ചെറിയിലുള്ളത്.

';

ബലമുള്ള പേശികൾ

ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളും അടങ്ങിയ ചെറി ആരോ​ഗ്യത്തിന് ​ഗുണമാണ്. പേശികൾക്ക് ആരോ​ഗ്യം നൽകും.

';

ശരീരഭാരം

ചെറിയിൽ കലോറി കുറവായതിനാൽ ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

';

ദഹനം

ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നാരുകളാൽ സമ്പന്നമാണ് ചെറിപ്പഴം.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story