Banana Flower

ആരോഗ്യഗുണങ്ങളിൽ ഒന്നാമൻ! നിസ്സാരക്കാരനല്ല ഈ വാഴക്കൂമ്പ്

Zee Malayalam News Desk
Oct 22,2024
';

വാഴ

ഒരു വാഴ നട്ടാൽ ഉപയോ​ഗ്യയോ​ഗ്യമല്ലാത്ത ഒന്നും തന്നെയുണ്ടാവില്ല. ഇല, വാഴപ്പഴം, വാഴപ്പിണ്ടി, വാഴക്കൂമ്പ് എന്നിങ്ങനെ എല്ലാം ഗുണകരമാണ്.

';

വാഴക്കൂമ്പ്

വിറ്റാമിനുകളാലും നാരുകളാലും സമ്പന്നമായ വാഴക്കൂമ്പ് നൽകുന്ന ചില ആരോഗ്യഗുണങ്ങളെ പരിചയപ്പെട്ടാലോ...

';

അണുബാധ

വാഴക്കൂമ്പ് അണുബാധയെ ചികിത്സിക്കാൻ മികച്ചതാണ്. ഇതിൽ എത്തനോൾ അടങ്ങിയിട്ടുണ്ട്.

';

ഹൃദയാരോഗ്യം

വാഴക്കൂമ്പ് രക്തത്തിലുള്ള മോശം കൊഴുപ്പുകളെ പുറന്തള്ളി ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്നു.

';

സമ്മർദ്ദം

വാഴക്കൂമ്പ് പൊട്ടാസ്യത്തിന്റെ ശക്തമായ ഉറവിടമാണ്. ഇത് മാനസിക സമ്മർദ്ദങ്ങളെ ചെറുക്കാൻ സഹായിക്കും.

';

കാൻസർ

ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ വാഴക്കൂമ്പ് കാൻസറിനെ ചെറുക്കാൻ സഹായിക്കും.

';

അകാല വാർ​ദ്ധക്യം

ഭക്ഷണത്തിൽ വാഴക്കൂമ്പ് കൊണ്ടുള്ള കറികൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് അകാല വാർ​ദ്ധക്യം തടയാൻ സഹായിക്കുന്നു.

';

രോ​ഗപ്രതിരോധശേഷി

കുട്ടികൾക്ക് വാഴക്കൂമ്പ് കറികൾ നൽകാം. രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.

';

ആരോഗ്യം

മുലയൂട്ടുന്ന അമ്മമാർ വാഴക്കൂമ്പ് കഴിക്കുന്നത് നല്ലതാണ്. കുട്ടികൾക്ക് ആരോ​ഗ്യം ലഭിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story