കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പാചക എണ്ണകൾ
എച്ച്ഡിഎൽ വർധിപ്പിക്കാനും എൽഡിഎൽ കുറയ്ക്കാനും ഒലിവ് ഓയിൽ മികച്ചതാണ്.
ഇതിൽ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കുന്നു.
ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നു.
ഹൃദയാരോഗ്യത്തെ സഹായിക്കുന്ന പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എള്ളെണ്ണയിൽ അടങ്ങിയിരിക്കുന്നു.
ഇത് രക്തത്തിലെ കൊളസ്ട്രോളിൻറെ അളവ് നിയന്ത്രിക്കാനും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.