Uric Acid Levels

ഉയർന്ന യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും ഈ ഡ്രൈഫ്രൂട്ട്സും നട്സുകളും

Oct 02,2024
';

യൂറിക് ആസിഡ്

ഉയർന്ന അളവിൽ പ്യൂരിൻ അടിഞ്ഞുകൂടുന്നത് യൂറിക് ആസിഡ് വർധിക്കാൻ കാരണമാകുന്നു. ഇത് സന്ധിവാത പ്രശ്നങ്ങളിലേക്ക് നയിക്കും.

';

ബദാം

ബദാമിൽ വിറ്റാമിൻ, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

';

പിസ്ത

ഇവയിൽ പ്യൂരിൻ കുറവാണ്. വിറ്റാമിനുകൾ, പ്രോട്ടീൻ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് പിസ്ത. ഇവ യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

';

കശുവണ്ടി

കശുവണ്ടിപ്പരിപ്പിൽ പ്യൂരിനുകൾ കുറവാണ്. വിറ്റാമിൻ സി,ഇ എന്നിവയാൽ സമ്പന്നമാണ്. ഇവ യൂറിക് ആസിഡ് കുറയ്ക്കാനും സന്ധിവേദന കുറയ്ക്കാനും സഹായിക്കുന്നു.

';

വാൽനട്ട്

വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് വാൽനട്ട്. ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിരിക്കുന്നു. ഇത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.

';

ചെറി

ഉയർന്ന യൂറിക് ആസിഡ് കുറയ്ക്കാൻ ചെറി മികച്ചതാണ്. ഉണങ്ങിയ ചെറി മിതമായ അളവിൽ കഴിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.

';

ഈന്തപ്പഴം

നാരുകളും പോഷകങ്ങളും അടങ്ങിയ ഈന്തപ്പഴം യൂറിക് ആസിഡ് കുറയ്ക്കാൻ മികച്ചതാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story