മടിയന്മാരാണോ? ജാപ്പനീസ് തന്ത്രങ്ങൾ പ്രയോഗിക്കൂ
വലിയ ടാസ്കുകളെ ഘട്ടങ്ങളായി വേർതിരിക്കുക. ഇതിലൂടെ പതിയെ ടാസ്കുകൾ കൃത്യമായി പൂർത്തിയാക്കാനാകും
നിങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്ത കാര്യങ്ങൾ തിരിച്ചറിയുക. നിരാശ ഉപേക്ഷിച്ച് മാറ്റം കൊണ്ടുവരാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
തുടര്‍ച്ചയായി ജോലി ചെയ്യുമ്പോൾ 25 മിനിറ്റിന് ശേഷം 5 മിനിറ്റ് ഇടവേള എടുക്കുക. ഇതിലൂടെ ജോലിയിൽ അധികം ശ്രദ്ധ കേന്ദ്രീകരിക്കാനാകും.
നിങ്ങളുടെ സമയം ശക്തിയും പാഴാക്കാതെ എല്ലാ സാധ്യതകളും വിനിയോഗിച്ച് ജോലി ചെയ്യുക
ജോലിയിൽ മുഴുകുക. ജോലി നടക്കുന്നയിടത്ത് ഉണ്ടാവാൻ ശ്രമിക്കുക
ശ്രദ്ധയോടെയും ബോധ്യത്തോടെയും ജോലി ചെയ്യുക. ശ്രദ്ധ തെറ്റാതെ ഇരിക്കാനും ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാനും ശ്രമിക്കുക
അപൂർണത പ്രക്രിയയുടെ ഭാഗമാണെന്ന് മനസിലാക്കുക. പരാജയഭയം ഉപേക്ഷിക്കാൻ പെർഫക്ഷനിസം ഉപേക്ഷിക്കുക.