Belly Fat

കുടവയർ ഇന്ന് പലർക്കും ഒരു വില്ലനായി മാറുന്നുണ്ട്. വിവിധ ആരോ​ഗ്യ പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുന്നുണ്ട്. വയർ കുറയ്ക്കാൻ ഈ പച്ചക്കറികൾ ഒന്ന് ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ...

Zee Malayalam News Desk
Dec 05,2024
';

ചീര

ചീര പോലുള്ള ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വയർ കുറയ്ക്കാൻ സഹായിക്കും. ഏറെ പോഷകപ്രദമാണ് ഇവ.

';

കൂൺ

രക്തത്തിലെ ​ഗ്ലൂക്കോസ് അളവ് നിയന്ത്രിച്ച് ശരീരഭാരം നിയന്ത്രിക്കാൻ കൂൺ അഥവാ മഷ്റൂമിന് സാധിക്കും. പ്രോട്ടീൻ സമ്പുഷ്ടമാണ് കൂൺ. മെറ്റബോളിസം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

';

ബ്രൊക്കോളി

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.

';

മുളക്

മുളക് കഴിക്കുന്നതിലൂടെയുണ്ടാകുന്ന ചൂട് കൂടുതൽ കലോറി ഉപയോ​ഗപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പിന്റെ പാളികൾ ഓക്സിഡൈസ് ചെയ്യാൻ സഹായിക്കും.

';

മത്തങ്ങ

കലോറി കുറഞ്ഞതും ഫൈബർ കൂടിയതുമായ പച്ചക്കറിയാണ് മത്തങ്ങ. വയർ കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മത്തങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story