Metabolism

മെറ്റബോളിസം മികച്ചതാക്കാനും കലോറി എരിച്ചുകളയാനും സഹായിക്കുന്ന ഭക്ഷണങ്ങൾ

Feb 07,2025
';

ഡാർക്ക് ചോക്ലേറ്റ്

ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലേറ്റ് കൊഴുപ്പ് കത്തിക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു.

';

കാപ്പി

കാപ്പിയിലെ കഫീൻ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു.

';

ഗ്രീൻ ടീ

ഗ്രീൻ ടീ മെറ്റബോളിസം മികച്ചതാക്കാനും കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു.

';

മുളക്

മുളകിലെ കാപ്സൈസിൻ ശരീര താപനില വർധിപ്പിച്ച് കലോറി കത്തിക്കുന്നത് വേഗത്തിലാക്കുന്നു.

';

ഇഞ്ചി

ദഹനത്തെ ഉത്തേജിപ്പിക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്ന പ്രകൃതിദത്ത തെർമോജെനിക് ഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി.

';

മുട്ട

പ്രോട്ടീൻ കൂടുതലുള്ളതിനാൽ മുട്ട വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ദഹനം മികച്ചതാക്കാനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

';

VIEW ALL

Read Next Story