Cinnamon For Women: സ്ത്രീകള്‍ ഡയറ്റില്‍ കറുവപ്പട്ട ഉള്‍പ്പെടുത്തിക്കൊള്ളൂ... ഗുണങ്ങൾ ഏറെ!

Ajitha Kumari
Feb 07,2025
';

Cinnamon Benefits:

കറുവപ്പട്ടയിൽ ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്

';

Reducing menstrual pain

ആര്‍ത്തവ സമയത്തെ വേദനയെ കുറയ്ക്കാനും ഹോര്‍മോണ്‍ മാറ്റങ്ങളെ നിയന്ത്രിക്കാനും ഇത് സൂപ്പറാണ്

';

For Boost Immunity Power

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

';

Good For Skin

ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയ കറുവപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്

';

Control blood sugar

കറുവപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും.

';

Lower cholesterol levels

കറുവാപ്പട്ട കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുമെന്നും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും പറയുന്നുണ്ട്.

';

Good Fro Brain Health

കറുവപ്പട്ട വെള്ളം പതിവായി കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഒപ്പം തലച്ചോറിന്‍റെ ആരോഗ്യത്തിനും കിടുവാണ്

';

For Improve Digestion

കറുവപ്പട്ടയിട്ട വെള്ളം പതിവായി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാനും ഗ്യാസ്, ദഹനക്കേട് എന്നിവയെ തടയാനും സഹായിക്കും

';

For Weight Loss

ശരീര ഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കറുവപ്പട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

';

Burning Belly Fat

കറുവപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ പുറംന്തള്ളാനും വളരെ നല്ലതാണ്

';

VIEW ALL

Read Next Story