മുടിക്കും ചർമ്മത്തിനും വാഴപ്പഴത്തൊലി നൽകുന്ന ഗുണങ്ങൾ
സൂര്യതാപം ചർമ്മത്തിലെ ചുവപ്പ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
ചർമ്മത്തിലെ ചുളിവുകളും വരകളും ഇല്ലാതാക്കുന്നു.
താരൻറെ ശല്യം ഇല്ലാതാക്കി മുടിക്ക് തിളക്കം നൽകുന്നു. മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
മുഖക്കുരുവും പാടുകളും കുറയ്ക്കാൻ സഹായിക്കുന്നു.
വാഴപ്പഴത്തിൻറെ തോൽ വരണ്ട ചർമ്മത്തിന് ജലാംശം നൽകുകയും മൃദുലമാക്കുകയും ചെയ്യുന്നു.