Radish Benefits: തടി കുറയ്ക്കാൻ ഇത് കിടുവാ... ഉപയോഗിച്ചു നോക്കൂ..!

Ajitha Kumari
Sep 02,2024
';

Radish Health Benefits

നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒരു പച്ചക്കറിയാണ് റാഡിഷ്

';

Mooli Benefits

വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്. ഫോളേറ്റ്, വിറ്റാമിന്‍ ബി6, പൊട്ടാസ്യം, കാത്സ്യം, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ റാഡിഷ് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്...

';

Radish health Benefits

റാഡിഷ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം അറിയാം...

';

ദഹനം മെച്ചപ്പെടുത്താന്‍

ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറിയായ റാഡിഷ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്. കുടലിന്‍റെ ആരോഗ്യത്തിനും ഇത് കിടുവാണ്

';

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം റാഡിഷില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതു വഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സൂപ്പറാണ്

';

ഹൃദ്രോഗസാധ്യത

ഹൃദയത്തിന്‍റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നതിന് സഹായിക്കുന്ന അന്തോസയാനിന്‍സ് എന്ന ഘടകം റാഡിഷില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനും മികച്ചതാണ്

';

Radish For Immunity

റാഡിഷിലെ വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, ഫ്‌ളവനോയിഡ് എന്നിവയെല്ലാം ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കും

';

പ്രമേഹം

റാഡിഷിൽ ഗ്ലൈസെമിക് സൂചിക കുറവാണ് അതിനാല്‍ പ്രമേഹ രോഗികള്‍ക്കും റാഡിഷ് കഴിക്കാം

';

ഫൈബര്‍

ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞുമായ റാഡിഷ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കും അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കും

';

Radish For Skin

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് റാഡിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്

';

VIEW ALL

Read Next Story