Beetroot Juice Side Effects

ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കല്ലേ, പണി കിട്ടും!

Zee Malayalam News Desk
Jan 26,2025
';

പ്രമേഹം

ബീറ്റ്റൂട്ടിന്റെ ഗ്ലൈസെമിക് ഇൻഡക്സ് ഉയർന്നതാണ്. അതുപോലെ നാരിന്റെ അളവും കുറവാണ്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവർ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രോഗത്തിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകും

';

കല്ല്

ബീറ്റ്റൂട്ട് ഓക്സലേറ്റ് കൊണ്ട് സമ്പുഷ്ടമാണ്. ഇത് കല്ല് രൂപപ്പെടുന്നതിന് കാരണമാകുന്നു.

';

ബീറ്റൂറിയ

ബീറ്റ്റൂട്ട് പോലുള്ള ചുവന്ന നിറമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്ന ആളുകൾക്ക് ബീറ്റൂറിയയുടെ ലക്ഷണങ്ങൾ ഉണ്ടാക്കാം. അതിനാൽ ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കാതിരിക്കുക.

';

വയറുവേദന

ബീറ്റ്റൂട്ടിൽ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും.

';

തലവേദന

കൂടാതെ അമിതമായി നൈട്രേറ്റ് കഴിക്കുന്ന ​ഗർഭിണികൾക്ക് ഊർജ്ജക്കുറവ്, തലവേദന, തലക്കറക്കം എന്നിവ അനുഭവപ്പെടാം. അതിനാൽ ഗർഭിണികൾ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാതിരിക്കുക .

';

രക്തസമ്മർദ്ദം

ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തെ നേർത്തതാക്കുകയും അതിലൂടെ രക്തസമ്മർദ്ദം കുറയുന്നതിനും കാരണമാകും. അതിനാൽ കുറഞ്ഞ രക്തസമ്മർദ്ദമുള്ള രോഗികൾ ബീറ്റ്റൂട്ട് ജ്യൂസ് ഒഴിവാക്കുന്നതാണ് നല്ലത്.

';

അലർജി

ബീറ്റ്റൂട്ട് ജ്യൂസ് ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകും. ചൊറിച്ചിൽ, ചർമ്മത്തിൽ ചുണങ്ങ്, പനി എന്നിവയ്ക്ക് ഇവ കാരണമാകും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story