ഏറ്റവും കൂടുതൽ പുകവലിക്കാരുള്ള 10 രാജ്യങ്ങൾ
ഓസ്ട്രേലിയയിലെ നൗറുവിലെ ജനസംഖ്യയുടെ 45.2 സതമാനം ആളുകളും പുകവലിക്കാരാണ്.
ശ്രീലങ്കയിലെ കിരിബതിയിൽ 39.7 ശതമാനം ആളുകളും പുകവലിക്കാരാണ്.
പാപുവ ന്യൂ ഗിനിയയിലെ ജനസംഖ്യയുടെ 39.6 ശതമാനം ആളുകളും പുകവലിക്കാരാണ്.
ബൾഗേറിയയിലെ ജനസംഖ്യയുടെ 39.5 ശതമാനം ആളുകളും പുകവലിക്കുന്നവരാണ്.
സെർബിയയിലെ ജനസംഖ്യയുടെ 39.5 ശതമാനം ആളുകളും പുകവലിക്കുന്നവരാണ്.
ക്രോയേഷ്യയിൽ ജനസംഖ്യയുടെ 37 ശതമാനം ആളുകളും പുകവലിക്കുന്നവരാണ്
സോളമൻ ഐലൻഡിൽ 36.9 ശതമാനം പുകവലിക്കുന്നവരുണ്ട്.
ഇന്തോനേഷ്യയിലെ ജനസംഖ്യയുടെ 36.5 സതമാനം ആളുകളും പുകവലിക്കാരാണ്.
അൻഡോറയിലെ ജനസംഖ്യയുടെ 36.3 സതമാനം ആളുകളും പുകവലിക്കാരാണ്.
ബോസ്നിയയിലും ഹെർസഗോവിനിയിലും 36.2 ശതമാനം പുകവലിക്കാരുണ്ട്.