Jeera Water Benefits

ഒരു ​ഗ്ലാസ് ജീരക വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഈ ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കും

Zee Malayalam News Desk
Feb 04,2025
';

ശരീരത്തിലെ വിഷാംശം നീക്കും

ജീരക വെള്ളം ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കും.

';

ബ്ലഡ് ഷു​ഗർ

ജീരക വെള്ളം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും. പ്രമേഹം രോ​ഗികൾക്ക് കുടിക്കാൻ സാധിക്കുന്ന പാനീയമാണിത്.

';

ശരീരഭാരം

ജീരക വെള്ളം കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തും. അതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കുകയും ചെയ്യും.

';

ദഹനം

ജീരക വെള്ളം ദഹനം മെച്ചപ്പെടുത്താന സഹായിക്കുന്നു. ജീരക വെള്ളം കുടിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയവയ്ക്ക് ശമനമുണ്ടാക്കും.

';

പ്രതിരോധശേഷി

ആന്റി ഓക്സിഡന്റുകളും അവശ്യ ധാതുക്കളും അടങ്ങിയ ജീരക വെള്ളം രോ​ഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

';

ചർമ്മ സംരക്ഷണം

ജീരക വെള്ളത്തിലെ ആന്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും വീക്കം കുറയ്ക്കുകയും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story