പേരയില ചായ കുടിച്ചിട്ടുണ്ടോ? ഗുണങ്ങൾ അനവധിയാണ്
പേരയില ചായ ഫ്രീ റാഡിക്കലുകളെ ചെറുത്ത് തിളക്കമുള്ള ചർമ്മം വീണ്ടെടുക്കാൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് പേരയില ചായ.
കൊഴുപ്പ് ഇല്ലാതാക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ പേരയില ചായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
അസിഡിറ്റി, ദഹനക്കേട് തുടങ്ങിയവയ്ക്ക് മികച്ച പരിഹാരമാണ് പേരയില ചായ.
പേരയില ചായ കുടിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
രോഗപ്രതിരോധശേഷി കൂട്ടാന സഹായിക്കുന്ന ഒരു പാനീയമാണ് പേരയില ചായ.
കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാൻ പേരയില ചായ കുടിക്കുന്നതിലൂടെ സാധിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.