Soybean Benefits

ശരീരഭാരം കുറയ്ക്കാൻ സോയാബീൻ; എങ്ങനെയെന്നോ?

Zee Malayalam News Desk
Feb 02,2025
';

കൊഴുപ്പ്

ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ സോയാബീനിൽ അടങ്ങിയിട്ടുണ്ട്.

';

ദഹനം

സോയാബീനിലെ നാരുകൾ ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

';

ഫൈബർ

ഉയർന്ന അളവിൽ ഫൈബർ അടങ്ങിയ സോയാബീൻ കലോറി ഉപഭോ​ഗം കുറയ്ക്കുകയും അതിലൂടെ ശരീരഭാരം നിയന്ത്രിക്കുയും ചെയ്യുന്നു.

';

മെറ്റബോളിസം

സോയാബീനിലെ ഐസോഫ്ലേവോൺ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

';

ബ്ലഡ് ഷു​ഗർ

പ്രോട്ടീൻ അടങ്ങിയ സോയ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും.

';

കലോറി

കലോറി കുറഞ്ഞ ഭക്ഷണമാണ് സോയാബീൻ.

';

പ്രോട്ടീൻ

പ്രോട്ടീൻ സമ്പുഷ്ടമായ സോയാബീൻ മെറ്റബോളിസം മെച്ചപ്പെടുത്തുകയും പേശികളെ ബലപ്പെടുത്തുകയും ചെയ്യുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story