Dark Circles

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളോട് ​ഗുഡ്ബൈ പറയാം; ചില പൊടിക്കൈകൾ ഇതാ...

Zee Malayalam News Desk
Jan 17,2025
';

പാല്‍

നല്ല തണുപ്പിച്ച പാല്‍ മുഖത്തും അതുപോലെ, ചര്‍മ്മത്തിന് ചുറ്റും പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.

';

വെള്ളരി

രണ്ട് കഷ്ണം വെള്ളരി എടുത്ത് കണ്ണിന് മുകളില്‍ വെക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

';

ടീബാഗ്

ടീബാഗ് ചായ ഉണ്ടാക്കിയതിന് ശേഷം കളയാതെ ഫ്രിഡ്ജില്‍ എടുത്ത് വെക്കണം. ഇത് നന്നായി തണുത്തതിന് ശേഷം ഇത് കണ്ണുകള്‍ക്ക് മുകളിലായി വെക്കാവുന്നതാണ്.

';

തക്കാളി

തക്കാളി നീര് പതിവായി കണ്ണിന് ചുറ്റും പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ സഹായിക്കും.

';

റോസ് വാട്ടർ

ഇതിനായി ഒരു പഞ്ഞി അല്ലെങ്കില്‍ നല്ല സോഫ്റ്റായിട്ടുള്ള കോട്ടന്‍ റോസ് വാട്ടറില്‍ മുക്കി കണ്ണിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്.

';

കറ്റാർ വാഴ ജെൽ

എന്നും രാത്രി കണ്ണിന് ചുറ്റും കറ്റാർ വാഴ ജെൽ പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റിയെടുക്കുന്നതിന് സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story