Columbia : ചാനൽ ചർച്ചയ്ക്കിടെ Video Wall വീണ് അവതാരകന് പരിക്ക്. Sports Channel ൽ ലൈവ് ചർച്ചയ്ക്കിടെ വീഡയോ വാൾ സമീപം ഇരിക്കുവായിരുന്ന അവതാരകന്റെ മുതുകലിലേക്ക് വീഴുന്ന Video ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ALSO READ: White House സുരക്ഷ ഉദ്യോഗസ്ഥരെ കടിച്ചു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നായകളെ തിരിച്ചയക്കും
Shocking video. ESPN anchor crushed live on the air by falling set piece. Thankfully he was uninjured. pic.twitter.com/CeFxy8AksY
— Mike Sington (@MikeSington) March 10, 2021
രാജ്യന്തര സ്പോർട്സ് ചാനലായ ESPN കൊളംബിയിലെ ഒരു ലൈവ് ചർച്ചക്കിടെയാണ് സംഭവം ഉണ്ടാകുന്നത്. ചർച്ചയുടെ പാനലിൽ വലത് വശത്തിരിക്കുന്ന അവതാരകിന്റെ പുറത്തേക്ക് എൽഇഡി വാൾ വന്നടിക്കുകയായിരുന്നു. ഈ ദൃശ്യം തത്സമയം ക്യാമറിയിൽ പതിയുകയായിരുന്നു. കാർലോസ് ഒർഡസ് എന്ന് അവതരാകന്റെ ദേഹത്തേക്കാണ് വീഡിയോ വാൾ വന്ന് പതിച്ചത്.
UPDATE: ESPN anchor Carlos Orduz reassures viewers he is fine after being hit by falling set piece: “I must tell you I am fine, thank God, after a medical check-up and examination, any issue was ruled out, only a bruise and blow to the nose (no fracture).”
— Mike Sington (@MikeSington) March 10, 2021
പെട്ടെന്ന് ക്യാമറെ ടീം ദൃശ്യം മാറ്റി സമീപത്തുള്ള മറ്റൊരു അവതാരകനിലേക്ക് കട്ട് ചെയ്യുകയും ചെയ്തു. ഞെട്ടലോടെ എന്ത് ചെയ്യണമെന്നറിയാതെയുള്ള മുഖ ഭാവത്തോടെ നിൽക്കുന്ന അവതാരകൻ ബ്രേക്കിനായി അറിയിക്കുകയായിരുന്നു.
— Carlos Orduz (@orduzrubio) March 10, 2021
A quienes me escribieron y me saludaron por el accidente de anoche, debo contarles que estoy bien, gracias a Dios después del chequeo médico, de los exámenes respectivos, se descartó cualquier tema, solo una magulladura y un golpe en la nariz (sin fractura). Saludos y gracias
— Carlos Orduz (@orduzrubio) March 10, 2021
ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ച അവതാരകന് പരിശോധനയ്ക്ക് ശേഷം മുക്കിന് ചതവും ചെറിയ രീതിൽ മുറിവ് എന്നല്ലാതെ മറ്റ് കുഴപ്പങ്ങൾ മറ്റൊന്നുമില്ലെന്ന് പരിക്കേറ്റ ഒർഡസ് ട്വിറ്ററിൽ കുറിച്ചു. ഒപ്പം തനിക്ക് കുഴപ്പിമില്ലെന്ന് അറിയിച്ചുകൊണ്ട് ഒർഡസ് ഒരു വീഡിയോ സന്ദേശം ട്വിറ്ററിലൂടെ പുറത്ത് വിടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...