കുറച്ച് നാളുകൾക്ക് മുൻപ് ഇന്ത്യൻ സിനിമാലോകം ആഘോഷമാക്കിയ താര വിവാഹമായിരുന്നു നയൻതാര വിഘ്നേശ് ശിവൻ വിവാഹം. 6 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
ഇന്ത്യൻ സിനിമയ്ക്ക് ഒരൊറ്റ സൂപ്പർ സ്റ്റാർ തന്നെയാണ് ഉള്ളത്. അതാണ് രജനികാന്ത്. ആരൊക്കെ വന്നാലും പോയാലും രജനികാന്തിന്റെ സൂപ്പർസ്റ്റാർ പദവി എങ്ങും പോകില്ല.
പണ്ടു മുതൽ തന്നെ ദിലീപും കാവ്യയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയാണ്. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം കാവ്യയും ദിലീപും കല്യാണം കഴിച്ചതും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സിദ്ദിഖ്. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ സിദ്ദിഖിനോളം മലയാള സിനിമയിൽ ആരുമില്ല. അടുത്തിടെ സിദ്ദിഖിന്റെ മകൻ വിവാഹിതനായി.
മലയാളി ടെലിവിഷൻ സിനിമ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് പ്രവീണ. ഒരുപാട് സീരിയലുകളിൽ ദേവി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും പല കുടുംബങ്ങളുടേയും ഇഷ്ട നടിയായി പ്രവീണ മാറി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.