Gold Rate today: സ്വര്‍ണ വില കുതിയ്ക്കുന്നു, ഇന്ന് വര്‍ദ്ധിച്ചത് പവന് 80 രൂപ

  സ്വര്‍ണവിലയില്‍  കുതിപ്പ് രേഖപ്പെടുത്തി വിപണി.  

Written by - Zee Malayalam News Desk | Last Updated : Jul 6, 2021, 03:46 PM IST
  • ചൊവാഴ്ച്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് പവന് 35,520 രൂപയും ഗ്രാമിന് 4,440 രൂപയുമായി
  • കഴിഞ്ഞ മാസം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില നിലവാരം 36,960 രൂപയായിരുന്നു.
Gold Rate today: സ്വര്‍ണ വില കുതിയ്ക്കുന്നു,  ഇന്ന് വര്‍ദ്ധിച്ചത് പവന് 80 രൂപ

Kochi:  സ്വര്‍ണവിലയില്‍  കുതിപ്പ് രേഖപ്പെടുത്തി വിപണി.  

ചൊവാഴ്ച്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ്  വര്‍ദ്ധിച്ചത്.  ഇതോടെ സംസ്ഥാനത്ത് പവന്  35,520 രൂപയും ഗ്രാമിന് 4,440 രൂപയുമായി  

അതേസമയം,  കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവില (Gold Rate)  മാറ്റമില്ലാതെ തുടരുകയായിരുന്നു.  

കഴിഞ്ഞ  മാസം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില നിലവാരം  36,960 രൂപയായിരുന്നു.  ജൂണ്‍  3-നാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.  എന്നാല്‍, ശരാശരി വില നിലവാരത്തില്‍ വലിയ വ്യത്യാസമൊന്നും കൂടാതെയാണ് മാസം കടന്നുപോയത്.  എന്നാല്‍, ജൂണ്‍ 30തോടെ സ്വര്‍ണവില  35,000ല്‍ എത്തിയിരുന്നു.   

ഇന്ന് രാജ്യാന്തര വിപണിയിലും സ്വര്‍ണം നില മെച്ചപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയിലുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്.

Also Read: Karipur Gold Smuggling Case: അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും

രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില നോക്കാം 

ബെംഗളൂരു: പവന്‍  35,520 രൂപ 

ചെന്നൈ: പവന്‍  35,920 രൂപ 

ഡല്‍ഹി: പവന്‍  37,208 രൂപ 

ഹൈദരാബാദ്: പവന്‍  35,520 രൂപ 

കൊല്‍ക്കത്ത: പവന്‍  37,536 രൂപ 

ലഖ്‌നൗ: പവന്‍  36,208 രൂപ 

മുംബൈ: പവന്‍  37,152 രൂപ 

സൂറത്ത്: പവന്‍  37,448 രൂപ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News