Kerala Gold Rate:സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും കുതിപ്പ് തുടരുകയാണ്. കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം സ്വർണവില ഇപ്പോഴിതാ വീണ്ടും 60000 ചുംബിക്കാനുള്ള നെട്ടോട്ടത്തിലാണ്
Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വീണ്ടും 58,720 രൂപയായിരിക്കുകയാണ്.
Kerala Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയുടെ കുതിപ്പ് തുരുന്നു. ഇന്ന് ഒരു പവന് 200 രൂപ വർധിച്ച് 58,280 രൂപയായി. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവിലയിൽ വർധനവുണ്ടാകുന്നത്.
Kerala Gold Rate: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. പുതുവർഷത്തിന്റെ ആദ്യ ദിനം തന്നെ വർധനയോടെയാണ് സ്വർണ വ്യാപാരം തുടങ്ങിയത്. രണ്ടാം ദിനവും സ്വർണവിലയിൽ വർധനവ് തന്നെയാണ് രേഖപ്പെടുത്തുന്നത്.
Kerala Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസമായി കൂടിയും കുറഞ്ഞും മുന്നേറുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ വില വർധനവാണ് രേഖപ്പെടുത്തിയത്.
Kerala Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസമായി കൂടിയും കുറഞ്ഞും മുന്നേറുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ വില വർധനവാണ് രേഖപ്പെടുത്തുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.