Today Gold Price: ഇപ്പോ വാങ്ങിയാൽ കൊള്ളാം, സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

ഇന്ന് സ്വർണം പവന് 37880 രൂപയാണ്. ഇന്നലെ ഇത് 38,200 രൂപയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 12:11 PM IST
  • ഇന്ന് സ്വർണം പവന് 37880 രൂപയാണ്
  • ഇന്നലെ ഇത് 38,200 രൂപയായിരുന്നു.
  • 3910 രൂപയാണ് ഇനി 18 കാരറ്റ് സ്വർണ്ണത്തിൻറെ വില
Today Gold Price: ഇപ്പോ വാങ്ങിയാൽ കൊള്ളാം, സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുറവ്. ഇന്ന് മാത്രം സ്വർണം ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്.

ഇന്ന് സ്വർണം പവന് 37880 രൂപയാണ്. ഇന്നലെ ഇത് 38,200 രൂപയായിരുന്നു.  18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. അതായത് 3910 രൂപയാണ് ഇനി 18 കാരറ്റ് സ്വർണ്ണത്തിൻറെ വില.

സ്വർണ്ണവില ഒറ്റ നോട്ടത്തിൽ

സ്വർണം ഗ്രാമിന്- 4,735- കുറഞ്ഞത് 40 രൂപ

സ്വർണം പവന്-  37,880- കുറഞ്ഞത്- 320 രൂപ

മാർച്ച് 1-ന് 37,360 രൂപയായിരുന്നു സ്വർണ്ണം പവന് വില.  രണ്ടിന് ഇത് 38160 രൂപയാവുകയും പിന്നീട് പിന്നീട് ഇത് 37840 രൂപയായി കുറയുകയും ചെയ്തു.

 മാർച്ചിലെ ഏറ്റവും വലിയ നിരക്ക് ഒൻപതിനായിരുന്നു. അന്ന് 40,560 രൂപയായിരുന്നു സ്വർണം പവന്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News