Optical Illusion: അടുത്തിടെയായി ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്രേമികളുടെ ഇഷ്ട വിഷയമാണ്. ഒരു ഹോബിയെന്ന നിലയിലാണ് പലരും ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങളെ കാണുന്നത്.
ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെത്തുക എന്നത് പലര്‍ക്കും ഇഷ്ടപ്പെട്ട വിനോദമാണ്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളാണ് അനുദിനം എത്തുന്നത്. ഇത്തരം ചിത്രങ്ങളില്‍ നോക്കി ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി തല പുകയ്ക്കുന്നവരും ഏറെയാണ്.
Also Read: CBSE Admit Card 2023: സിബിഎസ്ഇ 10, 12 പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി
ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ മുൻപിൽ കാണുന്ന ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, നിങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍, നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്. ഇത്തരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിയ്ക്കുന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നത് വഴി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും വികസിക്കുന്നു എന്ന് പറയാം.
Also Read: Hair Growth: ഈ 4 വിത്തുകൾ കഴിയ്ക്കു, പനങ്കുല പോലെ മുടി വളരും
അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. ഈ ചിത്രം കാഴ്ച്ചയില്‍ വളരെ ലളിതമാണ്. എന്നാല്‍ ഈ ചിത്രത്തില്‍ ഒരു വലിയ രഹസ്യം മറഞ്ഞിരിയ്ക്കുന്നുണ്ട്....!!
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്ന ഈ ചിത്രം കാണുമ്പോള്‍ വളരെ ലളിതമാണ് തോന്നുക. ഒരു വനത്തിന്‍റെ ചിത്രമാണ് ഇത്. ഇതില്‍ ഒറ്റനോട്ടത്തില്‍ ഒരു വേട്ടക്കാരനെ കാണാം... വേട്ടക്കാരന്‍ തോക്കുമായി ഇരയെ ലക്ഷ്യമിടുകയാണ്. എന്നാല്‍, ഈ ചിത്രത്തില്‍ ഒരു മൃഗം മറഞ്ഞിരിപ്പുണ്ട്. അതിനെയാണ് നിങ്ങള്‍ക്ക് കണ്ടെത്തേണ്ടത്.
ചിത്രത്തിൽ ഒരു കരടി മറഞ്ഞിരിക്കുന്നു
വൈറലായിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിൽ, ഒരു വേട്ടക്കാരൻ തോക്കുമായി ഇരയെ എങ്ങനെ ലക്ഷ്യമിടുന്നുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ഒരു വനത്തിന്‍റെ ചിത്രമാണ് ഇത്. ചുറ്റും മഞ്ഞുമല കാണാം. ചിത്രത്തിലെ നിഗൂഢതയെക്കുറിച്ച് പറയുമ്പോൾ, വേട്ടക്കാരന് സമീപം പിന്നിലായി ഒരു കരടി മറഞ്ഞിരിപ്പുണ്ട്. അതാണ് നിങ്ങള്‍ക്ക് കണ്ടെത്തേണ്ടത്. ഇതിനായി നിങ്ങൾക്ക് നല്‍കിയിരിയ്ക്കുന്ന സമയം വെറും 20 സെക്കൻഡ് ആണ്...!!
നിങ്ങള്‍ക്ക് ചിത്രത്തില്‍ മറഞ്ഞിരിയ്ക്കുന്ന കരടിയെ കണ്ടെത്താന്‍ സാധിച്ചോ?
ഒന്നാമതായി, ചിത്രം മുഴുവന്‍ ശ്രദ്ധാപൂർവ്വം നോക്കുക. വേട്ടക്കാരന്‍റെ പിന്നിലേയ്ക്ക് നോക്കുക. അവിടെ ഒരു കരടി തലകീഴായി തൂങ്ങിക്കിടക്കുന്നതായികാണാം. ഇനിയും നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല എങ്കില്‍ താഴെ തന്നിരിയ്ക്കുന്ന ചിത്രം ശ്രദ്ധിക്കുക....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...