ന്യൂഡൽഹി: Covid Test: ഡൽഹിയിൽ കൊറോണ കേസുകൾ (Covid Case) അതിവേഗം വർധിക്കുന്നത്തിന്റെ ഇടയിലാണ് കൊറോണ പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിന് ശേഷം രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പരിശോധന നടത്തേണ്ടതില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞത്.
स्वास्थ्य मंत्रालय की नई गाइडलाइन के अनुसार यदि आप किसी कोरोना पॉजिटिव व्यक्ति के संपर्क में आए हैं लेकिन आपको कोई लक्षण नहीं है तो आपको टेस्ट कराने की कोई आवश्यकता नहीं है। घबराए नहीं, खुद को आइसोलेट कर लें और अपने बुखार एवं ऑक्सीजन लेवल की जांच नियमित रूप से घर पर ही करते रहें।
— Satyendar Jain (@SatyendarJain) January 5, 2022
ഡൽഹിയിൽ കൊറോണ കേസുകൾ (Covid19) അതിവേഗം വ്യാപിക്കുകയാണ്. ഇതിനിടയിലാണ് കൊറോണ ബാധിതനുമായി സമ്പർക്കം പുലർത്തിയതിന് ശേഷം രോഗലക്ഷണങ്ങൾ വരുന്നില്ലെങ്കിൽ പരിശോധന നടത്തേണ്ടതില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞത്.
स्वास्थ्य मंत्रालय की नई गाइडलाइन के अनुसार अब कोरोना के मरीजों को 14 दिन की बजाए सिर्फ 7 दिनों तक ही होम आइसोलेशन में रहने की जरूरत है। इन 7 दिनों में अगर लगातार तीन दिन तक मरीज को कोई भी लक्षण नहीं आते तो वह होम आइसोलेशन से बिना कोविड टेस्ट के भी डिस्चार्ज हो सकता है। pic.twitter.com/yHjzDbDbah
— Satyendar Jain (@SatyendarJain) January 5, 2022
ഡൽഹിയിൽ കൊറോണ കേസുകൾ (Corona Cases) അതിവേഗം വ്യാപിക്കുകയാണ്. ഇതിനിടയിലാണ് കൊറോണ ബാധിതനുമായി സമ്പർക്കം പുലർത്തിയതിന് ശേഷം രോഗലക്ഷണങ്ങൾ വരുന്നില്ലെങ്കിൽ പരിശോധന നടത്തേണ്ടതില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞത്.
ഒരാൾ കൊറോണ പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തുകയും എന്നാൽ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതിരിക്കുകയും ചെയ്താൽ അദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ട്വീറ്റ് ചെയ്തു. രോഗലക്ഷണങ്ങൾ കണ്ടതിന് ശേഷം മാത്രം പരിശോധന നടത്തേണ്ട ആവശ്യമുള്ളുവെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
Also Read: Omicron Scare: ഇന്ത്യയുൾപ്പെടെ 8 രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോങ്കോംഗ്
ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് സ്വയം ഐസൊലേറ്റ് ആകുക ഒപ്പം ശരീരത്തിലെ ചൂടും ഓക്സിജന്റെ അളവും പതിവായി വീട്ടിൽ പരിശോധിക്കുക.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പതിനായിരത്തിലധികം കേസുകൾ
ബുധനാഴ്ചയും ഡൽഹിയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ പതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനിടയിൽ 8 കൊറോണ ബാധിതരും മരിച്ചു. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,665 കൊറോണ ബാധിതരെ കണ്ടെത്തി. സംസ്ഥാനത്ത് അണുബാധ നിരക്ക് 11.88 ശതമാനമായി ഉയർന്നിരിക്കുകയാണ്. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 23,307 ആയി ഉയർന്നു.
Delhi reports 10, 665 fresh cases and 8 deaths in the last 24 hours; active cases 23,307. The positivity rate rises to 11.88% pic.twitter.com/amM6qWyfuM
— ANI (@ANI) January 5, 2022
Also Read: Viral Video: കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് കോഴി..!
കഴിഞ്ഞ 24 മണിക്കൂറിനിടെ 89,742 പേർക്കാണ് പരിശോധന നടത്തിയത്
ഈ കാലയളവിൽ 2,239 പേർക്ക് കൊറോണ ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 89,742 (72,145 RTPCR, 17,597 ആന്റിജൻ ടെസ്റ്റുകൾ) ആളുകൾക്ക് കൊറോണ പരിശോധന നടത്തി. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഡൽഹിയിൽ നിലവിലുള്ള 10474 ആശുപത്രികളിൽ 782 ആശുപത്രികളിലും കൊവിഡ് രോഗികളുടെ ചികിത്സ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 782 രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA