Gyanvapi Masjid Case Update: ഗ്യാന്‍വാപി കേസില്‍ വാദം തുടരാന്‍ കോടതി, അടുത്ത വാദം മെയ്‌ 29 ന്

ഗ്യാന്‍വാപി കേസില്‍ വാദം തുടരാന്‍ കോടതി.  അടുത്ത വാദം മെയ്‌ 29 ന് 

Written by - Zee Malayalam News Desk | Last Updated : May 24, 2022, 03:15 PM IST
  • അടുത്ത വാദത്തിനു മുന്‍പായി രണ്ടു പക്ഷത്തിനും കമ്മീഷന്‍ സമര്‍പ്പിച്ച വീഡിയോ, ഫോട്ടോസ് എന്നിവയുടെ കോപ്പി ലഭ്യമാക്കും.
  • കോടതിയും കമ്മീഷന്‍ സമര്‍പ്പിച്ച തെളിവുകളില്‍ കൂടുതല്‍ പഠനം നടത്തും.
Gyanvapi Masjid Case Update: ഗ്യാന്‍വാപി കേസില്‍ വാദം തുടരാന്‍ കോടതി, അടുത്ത വാദം മെയ്‌ 29 ന്

Gyanvapi Masjid Case Update: ഗ്യാന്‍വാപി കേസില്‍ വാദം തുടരാന്‍ കോടതി.  അടുത്ത വാദം മെയ്‌ 29 ന് 

സിപിസിയുടെ ഓർഡർ 7 റൂൾ 11 പ്രകാരം കേസ് തള്ളണമെന്ന മുസ്ലീം പക്ഷത്തിന്‍റെ അപ്പീൽ മെയ് 26 ന് കോടതി പരിഗണിക്കുമെന്ന് കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ഹിന്ദു പക്ഷത്തിന്‍റെ അഭിഭാഷകൻ വിഷ്ണു ജെയിൻ പറഞ്ഞു.

Also Read: Qutub Minar Controversy: കുത്തബ് മിനാർ ആരാധനാസ്ഥലമല്ല, ചരിത്രസ്മാരകമെന്ന് ASI, ഹര്‍ജിയില്‍ വിധി ജൂണ്‍ 9 ന്

അതേസമയം, സര്‍വേ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇരുപക്ഷവും എതിര്‍പ്പ് പ്രകടിപ്പിച്ചു.  ഇത് കണക്കിലെടുത്ത്  ഇരു പക്ഷത്തിനും തങ്ങളുടെ എതിര്‍പ്പ്  സമര്‍പ്പിക്കാന്‍ കോടതി  ഒരാഴ്ചത്തെ സമയം അനുവദിച്ചു.  

Also Read:  Gyanvapi Masjid Case Update: 1991-ലെ ആരാധനാ നിയമം ഗ്യാന്‍വാപിയ്ക്ക് ബാധകമാവുമോ? വാരണാസി ജില്ലാ കോടതി ഇന്ന് വിധിക്കും

അടുത്ത വാദത്തിനു  മുന്‍പായി രണ്ടു പക്ഷത്തിനും  കമ്മീഷന്‍ സമര്‍പ്പിച്ച വീഡിയോ, ഫോട്ടോസ് എന്നിവയുടെ കോപ്പി ലഭ്യമാക്കും. കൂടാതെ, കോടതിയും കമ്മീഷന്‍  സമര്‍പ്പിച്ച തെളിവുകളില്‍ കൂടുതല്‍ പഠനം നടത്തും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News