ICSE Board Exam 2021: ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു

 

Written by - Zee Malayalam News Desk | Last Updated : Mar 2, 2021, 12:54 AM IST
  • ഐ സി എസ് ഇ- ഐ എസ് സി (ICSE, ISC)ബോര്‍ഡ് പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു.
  • ICSE (പത്താം ക്ലാസ് ) പരീക്ഷ മെയ് 5 മുതല്‍ ജൂണ്‍ 7 വരെയും ISC (പന്ത്രണ്ട്) പരീക്ഷകള്‍ ഏപ്രില്‍ 8മുതല്‍ ജൂണ്‍ 16 വരെയും നടക്കും.
ICSE Board Exam 2021:  ഐ.സി.എസ്.ഇ,  ഐ.എസ്.സി  10, 12 പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു

 

ICSE Board Exam 2021:  ഐ.സി.എസ്.ഇ,  ഐ.എസ്.സി  10, 12 പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു

Kochi: ഐ സി എസ് ഇ- ഐ എസ് സി  (ICSE, ISC)ബോര്‍ഡ് പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു. ICSE (പത്താം ക്ലാസ് ) പരീക്ഷ മെയ് 5 മുതല്‍ ജൂണ്‍ 7 വരെയും ISC (പന്ത്രണ്ട്) പരീക്ഷകള്‍ ഏപ്രില്‍ 8മുതല്‍ ജൂണ്‍ 16 വരെയും നടക്കും.

പൂര്‍ണമായും കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷകള്‍ നടക്കുക.

ഫെബ്രുവരി അവസാനത്തോടെ നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ കോവിഡ് പശ്ചാത്തലത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലുമാണ് ഏപ്രില്‍, മേയ് മാസങ്ങളിലേക്ക് മാറ്റിയതെന്ന് കൗണ്‍സില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  CISCEയുടെ  ഔദ്യോഗിക  വെബ്സൈറ്റ്  cisce.org. സന്ദര്‍ശിക്കുക... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News