Tamilnadu: തമിഴ്നാട്ടിൽ പൊലീസ് ഗുണ്ടകളെ വെടിവെച്ചു കൊന്നു

Taminadu News: വെടിയുതിര്‍ത്തപ്പോള്‍ തിരിച്ച് വെടിവച്ചതെന്ന് പൊലീസ്

Written by - Zee Malayalam News Desk | Last Updated : Oct 12, 2023, 11:27 AM IST
  • മരിച്ചവരില്‍ ഒരാള്‍ അണ്ണാ ഡി.എം.കെ നേതാവ് പാര്‍ഥിപനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
Tamilnadu: തമിഴ്നാട്ടിൽ പൊലീസ് ഗുണ്ടകളെ വെടിവെച്ചു കൊന്നു

തമിഴ്നാട്: തമിഴ്നാട്ടിലെ വെള്ളൂരിൽ രണ്ട് ​ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു. സതീഷ്, മുത്തുശരവണന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ അണ്ണാ ഡി.എം.കെ നേതാവ് പാര്‍ഥിപനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഗുണ്ടകള്‍ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ച് വെടിവച്ചെന്നാണ് പൊലീസിന്റെ പ്രതികരണം. 

 

Updating......

Trending News