Viral Video: വധുവിന്‍റേയും കൂട്ടുകാരുടേയും അടിപൊളി Bridal Dance, വീഡിയോ വൈറല്‍

ഇന്ത്യയില്‍ വിവാഹം ദിവസങ്ങള്‍ നീളുന്ന ആഘോഷമാണ്...  ബന്ധുക്കളും കൂട്ടുകാരും ഒത്തുചേരുന്ന അവസരത്തില്‍ വിവിധ പരിപാടികളാണ് വിവാഹത്തോടനുബന്ധിച്ച് നടത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 16, 2021, 10:50 PM IST
  • രു ഡാൻസ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിയ്ക്കുന്നത്.
  • അതിൽ വധുവും കൂട്ടുകാരും തങ്ങളുടെ അതിശയകരമായ നൃത്ത പ്രകടനത്തിലൂടെ ആളുകളുടെ ഹൃദയം കവര്‍ന്നു.
Viral Video: വധുവിന്‍റേയും  കൂട്ടുകാരുടേയും  അടിപൊളി  Bridal Dance, വീഡിയോ വൈറല്‍

Viral Video: ഇന്ത്യയില്‍ വിവാഹം ദിവസങ്ങള്‍ നീളുന്ന ആഘോഷമാണ്...  ബന്ധുക്കളും കൂട്ടുകാരും ഒത്തുചേരുന്ന അവസരത്തില്‍ വിവിധ പരിപാടികളാണ് വിവാഹത്തോടനുബന്ധിച്ച് നടത്തുന്നത്. 

നിരവധി ചടങ്ങുകള്‍ വിവാഹതോടനുബന്ധിച്ച് നടത്താറുണ്ട്‌.  നൃത്തവും സംഗീതവും അവയില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്.  വിവാഹ സീസണ്‍ ആരംഭിച്ച അവസരത്തില്‍,  Indian fat Wedding -ന്‍റെ  രസകരവും തമാശ നിറഞ്ഞതുമായ വീഡിയോകള്‍ ഏറെയാണ്‌  ദിനം പ്രതി സോഷ്യല്‍ മീഡിയയില്‍  എത്തുന്നത്‌. 

Also Read: Rimi Tomy Fitness Diet : "ചിക്കനൊപ്പം മീൻ കഴിക്കില്ല" ഫിറ്റ്നെസ് രഹസ്യം വെളിപ്പെടുത്തി റിമി ടോമി

അത്തരത്തിലുള്ള ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിയ്ക്കുന്നത്.  അതിൽ വധുവും കൂട്ടുകാരും തങ്ങളുടെ  അതിശയകരമായ നൃത്ത പ്രകടനത്തിലൂടെ  ആളുകളുടെ ഹൃദയം കവര്‍ന്നു.  

 
 
 
 

 
 
 
 
 
 
 

A post shared by TEAM WC (@wedding_choreographers)

വീഡിയോയിൽ, കറുപ്പും ചാരനിറത്തിലുള്ള ലെഹംങ്ക അണിഞ്ഞ് വധു   'ജലേബി ബേബി' എന്ന ഹിറ്റ്‌ ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്നതായി കാണാം. അവരുടെ  നൃത്തച്ചുവടുകൾകണ്ട്   അതിഥികൾ അവരെ  പ്രോത്സാഹിപ്പിക്കുന്നതായും വീഡിയോയില്‍ കാണാം. 

Also Read: Viral Video: ഒന്ന് Click ചെയ്തോളൂ.... ക്യാമറയ്ക്ക് പോസ് ചെയ്യുന്ന മൂര്‍ഖന്‍ പാമ്പുകള്‍...

Wedding_Choreographers എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് ഈ വീഡിയോ  പങ്കുവച്ചിരിയ്ക്കുന്നത് .

വീഡിയോ വൈറലാകുകയും ഇതുവരെ 332,532 ആളുകളാണ് ഈ വീഡിയോ ലൈക്ക് ചെയ്തിരിയ്ക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

Trending News