Kerala Lottery Result Today 16th August 2023: ആ കോടിപതി ഇതാണ്; ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

ഔദ്യോഗിക വെബ്സൈറ്റിലൂടെ ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Aug 16, 2023, 04:41 PM IST
  • 50 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം അയ്യായിരം രൂപയുമാണ് ലഭിക്കുന്നത്.
  • കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.
Kerala Lottery Result Today 16th August 2023: ആ കോടിപതി ഇതാണ്; ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 FIFTY-FIFTY FF-61 Results: സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്എഫ് 61 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. FG 131422 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത് FG 104655 എന്ന ടിക്കറ്റിനും. ഫലത്തിന്റെ പൂർണ രൂപം വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

50 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം അയ്യായിരം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ബുധനാഴ്ചയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (ഒരു കോടി രൂപ)

FG 131422 (PATTAMBI)

സമാശ്വാസ സമ്മാനം (8,000 രൂപ)

FA131422  FB 131422
FC 131422 FD 131422
FE131422  FF 131422
FH131422  FJ131422
FK131422  FL 131422  FM131422

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

FG 104655 (NEYYATTINKARA)

മൂന്നാം സമ്മാനം (5,000 രൂപ)

0425  0534  2520  2569  2930  3403  3559  3566  3656  4638  5233  5395  7052  7697  7734  7920  8345  8469  9366  9574  9662  9872  9983

നാലാം സമ്മാനം (2000 രൂപ)

0179  0371  0623  2148  2345  2909  3173  4312  5814  6565  8351  8680

Also Read: Rain: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും; കേരളത്തിൽ 5 ദിവസം മഴയ്ക്ക് സാധ്യത

അഞ്ചാം സമ്മാനം (1,000 രൂപ)

0250  0289  1577  1677  1736  1980  2645  4608  5238  5432  5664  5947  6306  6343  6916  7101  7409  7674  7915  8930  9407  9445  9713  9830

ആറാം സമ്മാനം (500 രൂപ)

0221  0305  0314  0352  0526  0528  0645  0652  0687  1009  1170  1394  1454  1824  1831  1905  1946  2194  2327  2336  2658  2723  2737  2809  2904  2934  2944  3026  3028  3084  3220  3259  3290  3337  3511  3549  3599  3692  3849  4003  4109  4199  4289  4294  4369  4392  4434  4640  4670  4729  4774  4799  4857  4885  4913  5333  5362  5367  5443  5679  5688  5787  6116  6236  6274  6290  6753  6787  6932  6960  7104  7141  7217  7440  7657  7775  7777  8073  8219  8222  8279  8547  8676  8725  8889  8987  9001  9237  9314  9368  9581  9605  9661  9890  9895  9910

ഏഴാം സമ്മാനം (100 രൂപ)

0049  0244  0266  0282  0327  0349  0376  0599  1032  1049  1086  1163  1217  1248  1335  1409  1514  1527  1578  1691  1692  1845  1871  2020  2047  2243  2332  2362  2377  2549  2627  2775  2824  2865  2922  2963  2979  3081  3138  3148  3203  3463  3470  3505  3509  3579  3583  3712  3799  3926  3964  3997  4012  4052  4128  4286  4318  4545  4714  4980  5025  5276  5336  5338  5382  5468  5500  5592  5775  5823  5837  5842  6082  6215  6336  6393  6478  6544  6551  6636  6888  6912  7022  7079  7162  7178  7229  7517  7715  7722  7736  7755  7782  7786  8030  8061  8112  8119  8269  8297  8468  8519  8619  8682  8687  8888  8891  8943  8969  8980  8996  9065  9117  9355  9514  9550  9566  9598  9634  9667  9688  9753  9828  9902  9944  9979

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News