Kerala Lottery Results: 70 ലക്ഷം ഈ ഭാ​ഗ്യശാലിക്ക്; അക്ഷയ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും മാറ്റിയെടുക്കണം.

Written by - Zee Malayalam News Desk | Last Updated : May 28, 2023, 04:33 PM IST
  • 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
  • അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.
  • മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും.
Kerala Lottery Results: 70 ലക്ഷം ഈ ഭാ​ഗ്യശാലിക്ക്; അക്ഷയ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും. 8,000 രൂപയാണ് സമാശ്വാസ സമ്മാനം. അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം ആയിരം രൂപയും എഴാം സമ്മാനം 500 രൂപയുമാണ്.

അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി ഏജൻസികളിൽ നിന്നും മാറ്റി പണം വാങ്ങാൻ സാധിക്കും. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കുന്നതിന് ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റുകളിലോ ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റണം.

Also Read: Rain alert in Kerala: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

 

5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും മാറ്റിയെടുക്കണം. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫിസുകളിൽ ഏതിലെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 ലക്ഷം)

AF 893279

സമാശ്വാസ സമ്മാനം (8000/-)

AA 893279  AB 893279
AC 893279  AD 893279
AE 893279  AG 893279
AH 893279  AJ 893279
AK 893279  AL 893279  AM 893279

രണ്ടാം സമ്മാനം (5 ലക്ഷം)

AC 354244 

മൂന്നാം സമ്മാനം (1 ലക്ഷം)

AA 947112
AB 179944
AC 560804
AD 726986
AE 259146
AF 568735
AG 436517
AH 246927
AJ 123228
AK 890885
AL 426764
AM 356780

നാലാം സമ്മാനം (5000/-)

0665  1850  1918  2104  3053  3243  3504  3706  4022  4231  5525  5728  6221  6245  7225  7935  8026  8095

അഞ്ചാം സമ്മാനം (2000/-)

1557  1750  2178  3414  3783  6797  7601

ആറാം സമ്മാനം (1000/-)

0743  0899  1471  1879  1926  2277  3076  3078  4750  4927  4969  6373  6458  6943  6957  7054  7216  7242  8252  8437  8640  9121  9303  9349  9493  9972

ഏഴാം സമ്മാനം (500/-)

0062  0501  0514  0662  0743  0811  0834  0848  0978  1130  1391  1673  1715  1807  1939  2036  2311  2583  2760  2811  2908  3128  3310  3382  3447  3481  3484  3656  4310  4376  4580  4637  4724  4766  4936  5135  5339  5349  5519  5588  5747  5791  6220  6264  6270  6342  6410  6450  6828  6948  7023  7031  7046  7196  7337  7625  7879  7929  8228  8302  8364  8419  8488  8525  8861  8925  9205  9312  9397  9430  9611  9702  9959

എട്ടാം സമ്മാനം (100/-)

0183  0276  0379  0571  0646  0693  0818  0930  0973  1091  1120  1193  1279  1327  1336  1442  1495  1547  1595  1648  1698  1734  1795  1954  2171  2188  2239  2436  2527  2530  2637  2682  2804  2835  2857  2884  2941  3126  3176  3416  3536  3662  3782  3801  3813  3926  4012  4014  4140  4194  4309  4469  4604  4614  4615  4708  4790  4807  4830  4832  4886  5019  5054  5170  5176  5641  5757  5795  6030  6053  6422  6434  6507  6560  6657  6671  6809  6856  6859  6933  7146  7199  7267  7273  7487  7507  7514  7530  7605  7627  7643  7707  7786  7918  7948  7961  7970  8086  8379  8425  8509  8512  8577  8702  8851  9011  9075  9113  9177  9380  9381  9529  9550  9555  9622  9677  9703  9712  9720  9820  9876  9956  9969

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News