AA Rahim: എഎ റഹീം രാജ്യസഭയിലേക്ക്

നിലവിൽ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനാണ് റഹീം.

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 11:23 AM IST
  • സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥിയായി ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിനെ തെരഞ്ഞെടുത്തു
  • ഇന്ന് ചേർന്ന അവയിലബിൾ സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്
AA Rahim: എഎ റഹീം രാജ്യസഭയിലേക്ക്

തിരുവനന്തപുരം: എഎ റഹീം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി. സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥിയായി ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിനെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന അവയിലബിൾ സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്. നിലവിൽ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനാണ് റഹീം.

Updating...

Trending News