Onam Bumper 2024: അതി‍ർത്തി കടന്ന് ഭാ​ഗ്യം; ഓണം ബമ്പർ കർണാടക സ്വദേശിക്ക്

TG 434222 എന്ന നമ്പറിനാണ് തിരുവോണം ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 10, 2024, 10:57 AM IST
  • തിരുവോണം ബമ്പർ കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫിന്
  • കർണാടകയിൽ മെക്കാനിക്കാണ് അൽത്താഫ്
Onam Bumper 2024: അതി‍ർത്തി കടന്ന് ഭാ​ഗ്യം; ഓണം ബമ്പർ കർണാടക സ്വദേശിക്ക്

മലയാളി തിരഞ്ഞ ഭാ​ഗ്യശാലിയെ കണ്ടെത്തി. കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ ഭാ​ഗ്യശാലി. 15 വർഷമായി ടിക്കറ്റ് എടുക്കുന്നുണ്ടെന്നും വളരെ സന്തോഷമാണെന്നും അൽത്താഫ് പ്രതികരിച്ചു. കർണാടകയിൽ മെക്കാനിക്കായി ജോലി ചെയ്യുകയാണ് അൽത്താഫ്.

TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ മാസമാണ് വയനാട് ബത്തേരിയിൽ നിന്നും അൽത്താഫ് ലോട്ടറി എടുത്തത്. ‌

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News